പെരിങ്ങോട്ടുകുറിശ്ശി: നടുവത്തപ്പാറ അണിയത്തുകുണ്ട് ചക്കമ്പത്ത്കളം ഖാദറിന്റെ മകൻ ജബ്ബാർ (53) നിര്യാതനായി. മാതാവ്: ആസിയ. ഭാര്യ: സജീന. മക്കൾ: അഫ്സൽ, ഷഫ്ന. മരുമകൻ: ഷാബിർ. സഹോദരങ്ങൾ: ഷാഹുൽ ഹമീദ്, താജുദ്ദീൻ, സലീന, റഷീദ.