പട്ടാമ്പി: റിട്ട. പോസ്റ്റ്മാൻ നടുവട്ടം സ്രാമ്പിക്കൽ ഉണ്ണികൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഇന്ദിര, രതീഷ്. മരുമക്കൾ: അനിൽകുമാർ, സുചിത്ര.