പത്തിരിപ്പാല: മാങ്കുറുശ്ശി വടക്കേപുര രാധാകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: വനജകുമാരി. മക്കൾ: ജിജി, ജിഷ. മരുമക്കൾ: വിജേഷ്, രാഖിത്ത്. സഹോദരൻ: കണ്ണൻ.