പുനലൂർ: കരവാളൂർ മാത്ര ഐ.ടി.സിക്ക് സമീപം ഷെറിൻ മൻസിലിൽ തങ്ങൾകുഞ്ഞ് (79) നിര്യാതനായി. ഭാര്യ: സാലിയമ്മ. മക്കൾ: ഷമീന ലത്തീഫ്, ഷെറിൻ തങ്ങൾ, ഷഹീന തങ്ങൾ. മരുമക്കൾ: ലത്തീഫ്, ഷഹന, ഷാജഹാൻ.