വടക്കുംതല: പനയന്നാർകാവ് പെരുന്തച്ചനഴികത്ത് എൽ. ഓമനയമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പക്കുറുപ്പ്. മകൻ: സി. ശശിധരകുറുപ്പ് (റിട്ട. പ്രഫസർ, എൻ.എസ്.എസ് കോളജ്, പന്തളം). മരുമകൾ: പി. രാജലക്ഷ്മി (റിട്ട. അധ്യാപിക, വി.വി.വി.എച്ച്.എസ് അയത്തിൽ, കൊല്ലം). സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.