പോത്തൻകോട്: കാട്ടായികോണം ശ്രീ ജനാർദിൽ ഓമന (77) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.ആർ. ജനാർദനൻ. മക്കൾ: ജ്യോതികുമാർ (വിമുക്തഭടൻ), ജനേഷ്ചന്ദ്. മരുമക്കൾ: മോളി, ആർ.എസ്. ഷീബ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.