കാച്ചാണി: അനിഷ നിവാസിൽ ജെ. ശാമുവേൽ (66- റിട്ട. അസിസ്റ്റന്റ് ഫോർമാൻ, ഗവ. പ്രസ്) നിര്യാതനായി. ഭാര്യ: ലില്ലി ഭായ്. മക്കൾ: ആശ, അനീഷ. മരുമകൻ: സുമേഷ്കുമാർ. പ്രാർഥന: ഞായറാഴ്ച വൈകീട്ട് മൂന്നിന്.