കരമന: മേലാറന്നൂർ സി.ഐ.ടി റോഡ് ആൽഫ വീട്ടിൽ (ജി.എൻ.ആർ.എ -6സി) പി.ഒ. തോമസ് (65, റിട്ട. ചീഫ് കാറ്ററിങ് ഇൻസ്പെക്ടർ, റെയിൽവേ) നിര്യാതനായി. ഭാര്യ: സാലിമ തോമസ് (പടമറ്റം). മക്കൾ: ഷാൻ ജെ. തോമസ്, ഷബിൻ ജെ. തോമസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം നാലാഞ്ചിറ ലൂർദ് ഫോറാന പള്ളി സെമിത്തേരിയിൽ.