അമ്പലത്തറ: തോട്ടം ലെയിനിൽ തിരുവാതിരയിൽ ജി. വരദരാജൻ (78, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ടി. സുലോചന. മക്കൾ: വി. ശൈലജൻ, വി. സുജൻ (ഇരുവരും റവന്യൂ വകുപ്പ്). മരുമക്കൾ: എൻ. സന്ധ്യ, എൻ.എസ്. തങ്കച്ചി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.