ഒളവട്ടൂര്‍: മേകുത്ത് വെള്ളേരിക്കണ്ടത്തില് മൂസ മുസ്ലിയാര് (72) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: സുലൈഖ, മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍ ഗഫൂര്‍. മരുമക്കള്‍: അബ്ദുശുകൂര്‍, ഹവിസത്ത്, ജംഷീന, ഹുസ്ന.