കീഴാറ്റൂർ: മുള്ള്യാകുർശ്ശി കീഴ്മുറിയിലെ പരേതനായ മേപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: ഫാത്തിമ സുഹ്റ, മുഹമ്മദ് ഫൈസൽ, നൗഫൽ (മക്ക). മരുമക്കൾ: മൊയ്തീൻ (മണ്ണാർമല), സുഹ്റ (തൊടുകാപ്പ്), സമീറ (കണ്യാല).