ഫാറൂഖ് കോളജ്: ഫാറൂഖ് എല്‍.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് സി.വി. കുഞ്ഞീന്‍ മാസ്റ്റര്‍ (80) നിര്യാതനായി. ഭാര്യ: എസ്. നഫീസ. മക്കള്‍: മന്‍സൂര്‍ (ക്ലാസിക് എന്റര്‍പ്രൈസ്), സമീറ, സി.വി. മുഹമ്മദ് നൗഫല്‍ (സീനിയര്‍ ന്യൂസ് എഡിറ്റര്‍, മീഡിയ വണ്‍), സക്കിയ, മുഹമ്മദ് അബ്ദുറഹ്മാന് (ക്യു നട്ട്സ്). മരുമക്കള്‍: നൗഷാദ് തിരുത്തിയാട്, ഷാജഹാന് പൊന്നാനി, നജ്ല, ആശ, നിദ. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, മൊയ്തീന്, കോമു, അബൂബക്കര്‍, കദീജ, പാത്തുമ്മു.