കുണ്ടൂപ്പറമ്പ്: കൃപാലയത്തിൽ ഡെൻസിൽ എം. ഹെർബർട്ട് (88 -റിട്ട. ഫ്ലയിങ് ഓഫിസർ, എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: പ്രഭ ഹെർബർട്ട്. മക്കൾ: ദീപിക ജേക്കബ് (കാനഡ), നിർദോഷ് ഹെർബർട്ട് (കാനഡ), സുജിത്ത് ഹെർബർട്ട് (ചെന്നൈ). മരുമക്കൾ: സുരേഷ് ജേക്കബ് (കാനഡ), ടീന ഹെർബർട്ട് (കാനഡ), റൂബി ഹെർബർട്ട് (ഡൽഹി). സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് പുതിയങ്ങാടി സി.എസ്.ഐ പള്ളിയിലെ പ്രാർഥനക്ക് ശേഷം വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.