മൊകവൂർ: സ്വാതന്ത്ര്യ സമര സേനാനി പരേതനായ കരിയാട്ട് ശങ്കരൻ നായരുടെ ഭാര്യ മുല്ലോളി ലക്ഷ്മി അമ്മ (91) നിര്യാതയായി. മക്കൾ: ദാക്ഷായണി അമ്മ, വിശ്വനാഥക്കുറുപ്പ്, പരേതനായ രാജൻ, ശിവാനന്ദൻ, പ്രഭാവതി, രത്നാകരൻ, രഘൂത്തമൻ, മധുസൂദനൻ, സ്നേഹലത. മരുമക്കൾ: ദിവാകരൻ നായർ, സത്യഭാമ, ലസിത, ഗായത്രി, ഗോപിനാഥൻ, ബിന്ദു, ദീപ, ഷൈമ, സതീഷ് ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.