എകരൂൽ: ഇയ്യാട് ചേത്തകണ്ടി വിമല (65) നിര്യാതയായി. ഭർത്താവ്: ശിവരാജൻ (ആർ.ജെ.ഡി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി അംഗം). മക്കൾ: അമൃതേഷ് (പൊന്നു കമ്യൂണിക്കേഷൻ, ഇയ്യാട്), അഖില (പവിഴം മേക്കപ്പ് സ്റ്റുഡിയോ, ബാലുശ്ശേരി), പരേതനായ അഖിലേഷ്. മരുമക്കൾ: സിജിന (കോളിക്കൽ), ശ്രീലേഷ് (പനങ്ങാട്). സഹോദരങ്ങൾ: രാജൻ (കുട്ടൻപിലാവിൽ), വിജയൻ, സുനിൽ, ദിനേശൻ (കണ്ണാടിപൊയിൽ).