ഫറോക്ക്: കല്ലമ്പാറ സ്രാങ്ക് പടിയിൽ താമസിക്കുന്ന ഇ.പി. ഹംസക്കോയ (69) നിര്യാതനായി. കല്ലമ്പാറ സലഫി മസ്ജിദ് കമ്മിറ്റി അംഗമായിരുന്നു. കോഴിക്കോട് ഹാർബറിലും സെൻട്രൽ മാക്കറ്റിലും മത്സ്യ മൊത്ത വ്യാപാരിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: ബദറുദ്ദീൻ (ദുബൈ), സിറാസ് (സൗദി), നുസ്രത്ത്. മരുമക്കൾ: ഫിൻസർ കല്ലമ്പാറ, ജസ്ന, ബെൻസിറ. സഹോദരൻ: ഹാഷിം കോഴിക്കോട്.