തൃക്കരിപ്പൂർ: ഇയ്യക്കാട് തോട്ടോൻ വീട്ടിൽ ചെറിയ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയടത്ത് രാമൻ. മക്കൾ: ജാനകി, ലക്ഷ്മി, വിജയൻ, നാരായണി, ശാന്ത, ചന്ദ്രൻ(വിമുക്ത ഭടൻ), ഓമന, സതി (ആശാ വർക്കർ). മരുമക്കൾ: ശ്യാമള പൂത്തൂർ, കെ.വി. കുഞ്ഞിക്കണ്ണൻ നീലേശ്വരം, കെ. രാമചന്ദ്രൻ മണക്കാട്ട്, അനിത ഉദിനൂർ, ബാബു ഉദിനൂർ, രാജീവൻ തലിച്ചാലം, പരേതരായ ഗോപാലൻ, കെ.ടി. ഗോപാലൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഇയ്യക്കാട് സമുദായ ശ്മശാനത്തിൽ.