കാടാച്ചിറ: എളവന മാക്കുന്നത്ത് എക്കാലിൽ മുഹമ്മദ് ഇബ്രാഹിം (69) നിര്യാതനായി. ഭാര്യ: എടക്കാട്ടെ കുങ്ങന്റെവളപ്പിൽ റംല. വണ്ണത്താൻ വീട്ടിൽ അഹമ്മദ് കുട്ടി, മറിയുമ്മ എന്നിവരുടെ മകനാണ്.
മക്കൾ: മുഹമ്മദ് ഇംറാൻ, ഇഹ്സാൻ അഹമ്മദ്, മുഹമ്മദ് ഇർഫാൻ, ഫാത്വിമത്തുൽ അഫ്രീന, ഫരീദ ഫർസാന. മരുമക്കൾ: ഷാനവാസ് (റിയാദ്), റിസ് വാൻ (അബൂദബി), ഷൈമ, ഷഹല (പൊതുവാച്ചേരി). സഹോദരങ്ങൾ: കുഞ്ഞാമി, ബഷീർ, സുബൈദ, ശരീഫ്, പരേതരായ ആസ്യ ഉമ്മ, ഇഖ്ബാൽ.