അലവിൽ: അലവിൽ പള്ളിക്ക് സമീപം ഇ.കെ. ഷഫീഖ (73) നിര്യാതയായി. ഭർത്താവ്: കണ്ണൂർ പോസ്റ്റ് മാസ്റ്ററായിരുന്ന പരേതനായ കെ.പി. മുസ്തഫ മാസ്റ്റർ. പരേതരായ കണ്ണൂർ പനക്കാട്ട് ഉമ്മർ കുഞ്ഞിയുടെയും മാട്ടൂൽ ഇട്ടോൻ കളത്തിൽ റുഖിയയുടെയും മകളാണ്. മക്കൾ: ഹാരിസ് (ഖത്തർ), ഹസീന (അലവിൽ), ഹസീബ (അഴിക്കോട്), ഹബീബ (അലവിൽ), ഹനീസ (മിൽറോഡ്). മരുമക്കൾ: എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി, ഇ.പി. ഹംസു, മുഹമ്മദ് ബഷീർ (ദുബൈ), കെ.പി. മുസ്തഫ, ശാമില (അലവിൽ). സഹോദരൻ: ഇ.കെ. മുസ്തഫ (അഴിക്കൽ).