മയ്യഴി: മാഹി വളവിൽ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം കൊല്ലോരവിട സുഭാഷിണി (55) നിര്യാതയായി. പിതാവ്: പരേതനായ കേളു. അമ്മ: പരേതയായ പാറു. സഹോദരങ്ങൾ: സുരേഷ്, ശൈലജ പരേതരായ സുരേന്ദ്രൻ, സുജാത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൂഴിത്തല സമുദായ ശ്മശാനത്തിൽ.