മുണ്ടൂർ: പൂതനൂർ അത്തിക്കൽ വീട്ടിൽ പരേതനായ മുത്തുവിന്റെ മകൻ സുരേന്ദ്രൻ (45) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: ബിന്ദു. മക്കൾ: അനാമിക, ഐശ്വര്യ. സഹോദരങ്ങൾ: സ്വാമിനാഥൻ, സരോജിനി, ഓമന ബേബി, പ്രേമ, വസന്ത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.