ആലത്തൂർ: അത്തിപ്പൊറ്റ കമ്മാന്തറ കിഴക്കേവീട്ടിൽ പരേതനായ സേതുവിന്റെ ഭാര്യ രാധ അമ്മ (74) നിര്യാതയായി. മക്കൾ: ജ്യോതിലക്ഷ്മി, ശശി, ജയരാജ്, സുമതി, അജീഷ് (ബി.എം.എസ് ആലത്തൂർ മേഖല സെക്രട്ടറി). മരുമക്കൾ: തങ്കമണി, പ്രീത, ഷീജ, മോഹനൻ, സുവർണ.