പാലക്കാട്: ബംഗ്ലാതെരുവിൽ പരേതനായ ഷറഫുദ്ദീന്റെ മകൻ മുഹമ്മദ് നാസർ (56) നിര്യാതനായി. യാക്കര മുറിക്കാവ് സ്വദേശിയാണ്. കോർട്ട് റോഡ് അർബൻ ബാങ്കിന് മുന്നിലെ സൈക്കിൾ മാർട്ട് ഉടമയാണ്. ഭാര്യ: സനൂജ. മക്കൾ: റൈഹാന, റിഫ. മരുമകൻ: ബാഷിം.