മുണ്ടൂർ: കൊള്ളുകാട് പരേതനായ പൊന്നന്റെ ഭാര്യ അരസ്യമ്മാൾ (95) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, രുഗ്മണി, ചന്ദ്രൻ, രാധാകൃഷ്ണൻ. മരുമക്കൾ: തങ്കം, കൃഷ്ണകുമാരി, ബിന്ദു.