വണ്ടാഴി: പുത്തൻവീട്ടിൽ രാധ അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻനായർ. മക്കൾ: കേശവദാസ്, രാധാകൃഷ്ണൻ, രാധിക. മരുമക്കൾ: സതി, ദീപ, രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് പാമ്പാടി ഐവർമഠത്തിൽ.