ആലത്തൂർ: പഴമ്പാലക്കോട് പണ്ടാരകുളമ്പിൽ പരേതനായ കൃഷ്ണന്റെ (കിട്ട) ഭാര്യ അമ്മു അമ്മ (92) നിര്യാതയായി. മക്കൾ: വേശു, ചിന്താമണി, വത്സല, ചെല്ലപ്പൻ, മണികണ്ഠൻ, മുരളീധരൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ: ലക്ഷ്മണൻ, ലളിത, രാമദാസ്, രമ, സുധ.