ആനക്കര: അമേറ്റിക്കരയില്‍ താമസിക്കുന്ന വെങ്ങാലില്‍ ശങ്കരമേനോന് (ഓണററി ക്യാപ്റ്റന്‍-88) നിര്യാതനായി. ഭാര്യ: വട്ടകംപുറത്ത് വെങ്ങാലില്‍ ലീല. മക്കള്‍: അജിത്ത് കുമാര്‍, രവി, രാജേഷ്. മരുമക്കള്‍: സിന്ധു, പ്രസീത, ദീപ.