കിഴക്കഞ്ചേരി: വടക്കത്തറ മാധവി (76) നിര്യാതനായി. ഭർത്താവ്: പരേതനായ തങ്കപ്പൻ (ചാമു).മക്കൾ: ബാലകൃഷ്ണൻ, സുമതി, വിശാലാക്ഷി. മരുമക്കൾ: പ്രിയ, രാജൻ, ബാബു. സംസ്ക്കാരം തിങ്കളാഴ്ച പത്തിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.