പുത്തൻകുളമ്പ്: പരേതനായ വേങ്ങശ്ശേരി വി.സി. മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുറഹ്മാൻ (അത്രുപ്പ-71) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നിഷാദ്, മുഹമ്മദ് നിസാം, നിഷ. മരുമക്കൾ: പ്രേംനവാസ്, ജാസ്മിൻ, നഫ്സിയ.