ചെറുവത്തൂർ: കാരിയിലെ സി. തമ്പാൻ (74) നിര്യാതനായി. ജനതാദൾ-എസ് ജില്ല കമ്മിറ്റി അംഗം, തളിപ്പറമ്പ് സർസയ്യിദ് കോളജ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കെ.ടി. ഉമാഭായി. മക്കൾ: കെ.ടി. സൂര്യ (അഹല്യ ഹോസ്പിറ്റൽ അബൂദബി), കെ.ടി. സൗമ്യ (സോഫ്റ്റ്വെയർ എൻജിനീയർ അയർലൻഡ്).
മരുമകൻ: ഉമാശങ്കർ (സോഫ്റ്റ്വെയർ എൻജിനീയർ അയർലൻഡ്). സഹോദരങ്ങൾ: സി. കണ്ണൻ (റിട്ട. പ്രധാനാധ്യാപകൻ, കാരിയിൽ എ.എൽ.പി സ്കൂൾ), പരേതരായ യശോദ, രാമചന്ദ്രൻ.