ചെറുവത്തൂർ: കൊത്തങ്കര പുതിയ അംഗൻവാടിക്ക് സമീപത്തെ എൻ. തമ്പായി (85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, സതീശൻ. മരുമക്കൾ: പുഷ്പ (കാസർകോട്), രജനി (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കാർത്യായനി (തെക്കേക്കാട്), നാരായണി (തെക്കേക്കാട്), പരേതയായ കല്യാണി (തെക്കേക്കാട്).