തിരുവില്വാമല: പട്ടിപ്പറമ്പ് കിണറ്റിൻകര തെക്കില്ലത്ത് ശങ്കരനാരായണൻ (82) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സരള. മക്കൾ: ഗോപകുമാർ, ഗിരീഷ് കുമാർ, ഗീത, ഗോകുൽദാസ്. മരുമക്കൾ: സുനിൽദാസ്, ശ്രീദേവി.