നീലേശ്വരം: മുണ്ടേമ്മാട്ടെ എം. ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പി. സരോജിനി. മക്കൾ: രജനി (ദിനേശ് അപ്പാരൽസ് ചെറുവത്തൂർ), രഞ്ജിത്. മരുമക്കൾ: മനോജ്, സയന. സഹോദരങ്ങൾ: കുഞ്ഞിരാമൻ (പള്ളിക്കര), പരേതനായ കണ്ണൻ.