മണ്ണുത്തി: മുല്ലക്കര മുളയംറോഡിൽ പോന്നോർ വീട്ടിൽ പൗലോസ് (72) നിര്യാതനായി. സഹോദരങ്ങൾ: മാർത്ത, അന്നമ്മ, പരേതരായ സണ്ണി, ഔസേപ്പ്, അന്തോണി, ഓമന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുല്ലക്കര ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ.