ചിറ്റൂർ: വടുതല കർഷക റോഡിൽ ലോർഡ്സ് കോട്ടേജിൽ മംഗലശ്ശേരി വീട്ടിൽ ഷരീഫ് (60) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സായന, സൽവ. സഹോദരങ്ങൾ: ഹുമയൂൺ കബീർ, ആബിദ, ലൈല, പരേതയായ ഹഫ്സ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ചേരാനല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.