ചാലക്കുടി: തെക്കേടത്ത് മരത്തോമ്പിള്ളി മനക്കൽ വലിയ ശങ്കരൻ നമ്പൂതിരി (91) നിര്യാതനായി. ചാലക്കുടി കണ്ണമ്പുഴ ഭഗവതി ക്ഷേത്രം, കൊട്ടിയൂർ മൃദംഗശൈലേശ്വരി ക്ഷേത്രം, വായ്ക്കരക്കാവ്, വയനാട്, കണ്ണൂർ ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. ഭാര്യ: പരേതയായ ശ്രീദേവി. മകൾ: സുമ. മരുമകൻ: ദിവാകരൻ.