കോനിക്കര: കുഴിച്ചാമഠത്തിൽ പരേതനായ വിജയന്റെ ഭാര്യ ഓമന (71) നിര്യാതയായി. മക്കൾ: ഷാജു (അർബൻ ബാങ്ക്), ഷീജ, ഷിബു (എ.കെ.പി.എ ചേർപ്പ് മേഖല പ്രസിഡന്റ്). മരുമക്കൾ: ഹനിത (തൃക്കൂർ പഞ്ചായത്ത് അംഗം), ജയൻ, ദിവ്യ.