മാനന്തവാടി: കൊണിയൻമുക്ക് കൂരിയാടൻ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിന (66) നിര്യാതയായി.മക്കൾ: റഫീഖ്, റംല, നൗഷാദ്. മരുമക്കൾ: കൗലത്ത്, ബഷീർ, റഹിയാനത്ത്.