മാനന്തവാടി: പെരുവകമങ്കുഴിയിൽ രാജു (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സിജോ, സിന്ധു, സിനി. മരുമക്കൾ: വിനോദ്, ബിജു.