മാനന്തവാടി: ഈസ്റ്റ് വെള്ളിലാടി പരേതനായ കൊമ്പൻ മമ്മുവിന്റെ ഭാര്യ കുഞ്ഞാമി (83) നിര്യാതയായി. മക്കൾ: ആസിയ, മറിയം, ഉസ്മാൻ. മരുമക്കൾ: അബ്ദുല്ല, മൊയ്തു, ജമീല.