തലശ്ശേരി: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ പന്തക്കൽ അയിനകത്ത് കല്ലേരി അബ്ദുൽ അസീസ് (74) നിര്യാതനായി. ഭാര്യ: ചീക്കിലോടൻ വലിയ കുവേരി ഷഹീദ. മക്കൾ: ജസീല, തസ്നി, ഷമീൽ (ഇലക്ട്രിസിറ്റി, പള്ളൂർ). മരുമക്കൾ: ഷാജിത് കൊട്ടാരത്തിൽ (അഴിയൂർ), റബില (പാറാൽ), പരേതനായ ഗഫൂർ (കണ്ണൂർ).