ഇരിണാവ്: പാറപ്പുറം കണ്ടി മടപ്പുരയിക്ക് സമീപം കെ. രാജശേഖരൻ നായർ (75) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ഷൈജു, സാജേഷ്, സജിന. മരുമക്കൾ: ജിതേഷ്, സോനാലി. സഹോദരങ്ങൾ: രവീന്ദ്രൻ, സരോജിനി, രമ, ഗീത, ഗിരിജ, പരേതരായ കൃഷ്ണൻ, പുരുഷോത്തമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.