ഇരിട്ടി: കാക്കയങ്ങാട് പാലപ്പുഴ ചേന്തോടിലെ കരോത്ത് ഹൗസിൽ മാധവൻ പള്ളിപ്രവൻ (80) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: പ്രകാശൻ (മൈസൂരു), പ്രസന്ന (ശ്രീ ടൈലേർസ്, ഇരിട്ടി). മരുമക്കൾ: പരേതനായ ശ്രീനിവാസൻ.