പയ്യന്നൂർ: രാമന്തളിയിലെ കയലൂർ നാരായണൻ (78) നിര്യാതനായി. റിട്ട. ഡൽഹി എയർപോർട്ട് എഫ്.എസ് മാനേജറായിരുന്നു. ഭാര്യ: ഉഷ കൊടക്കൽ. മക്കൾ: നിഷ, ആഷ. മരുമക്കൾ: മനോജ്, ദീപനാഥ്. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, പരേതനായ പത്മനാഭൻ.