പയ്യന്നൂർ: രാമന്തളി സർവിസ് ബാങ്കിന് സമീപം താമസിക്കുന്ന മാവില ഏരത്തു വീട്ടിൽ ഗംഗാധരൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: മഞ്ഞേരി വീട്ടിൽ വിശാലാക്ഷി (റിട്ട. എഫ്.സി.ഐ). മക്കൾ: എം. സന്തോഷ് കുമാർ (ലീഗൽ ഓഫിസർ ജെ.ഐ.ഒ), എം. സത്യ (അധ്യാപിക, കൈക്കോട്ട് കടവ് വി.എച്ച്.എസ്.ഇ), ഡോ. എം. ജ്യോതി (മൈത്ര ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: എം.പി. ലീന (കൗൺസിലർ ഇടപ്പള്ളി ഗവ. ഹൈസ്കൂൾ എറണാകുളം), എം.കെ. ബാലകൃഷ്ണൻ (റിട്ട. കാർഷിക വികസന ബാങ്ക്), ഡോ. ബി.എസ്. മഹേഷ് (മെയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: പരേതരായ എം.ഇ. ശശിധരൻ, രാജലക്ഷ്മി, പത്മാവതി.