ഇരിട്ടി: കീഴ്പ്പള്ളി കാഞ്ഞിരക്കാട്ട് തോമസ് മാത്യു (മാമച്ചൻ -66) നിര്യാതനായി. ഭാര്യ: എൽസമ്മ. ഉളിക്കൽ പുതിയിടത്തു താഴത്ത് കുടുംബാംഗമാണ്. മക്കൾ: ജിൻസ്, ജിബിൻ. മരുമക്കൾ: അമൃത ഇടവക്കണ്ടം (അടിമാലി), മെൽസ്മിൻ കുടകശ്ശേരി. സഹോദരങ്ങൾ: ജോയ്, ജോസ്, സണ്ണി, ആൻസി മണിപറമ്പിൽ, മേഴ്സി ഉറുമ്പിൽ, ഫ. ജോർജ് കാഞ്ഞിരക്കാട്ട് (റെക്ടർ, ചെമ്പേരി ലൂർദ് മാതാ ബസലിക്ക പള്ളി), ഫ. ബെന്നി സി.എം.എഫ്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച 4ന് മാങ്ങോട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.