ഇരിട്ടി: കീഴൂർ കണ്ണ്യത്ത് മടപ്പുര റോഡിൽ പുത്തൻപുരയിൽ വസുമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രമേശൻ, രഞ്ജിത്ത് (സ്പ്രേ പെയ്ന്റർ, കീഴൂർ), രജീഷ് (അലൂമിനിയം ഫാബ്രിക്കേഷൻ, ഇരിട്ടി). മരുമക്കൾ: ബീന, ഷീബ.