ഇരിട്ടി: വിളക്കോട് വെണ്ടക്കൻഞ്ചാൽ അഭിനവ് (20) നിര്യാതനായി. പിതാവ്: ഞണ്ടാടി സതീശൻ (ചെത്ത് തൊഴിലാളി, ആറളം ഫാം). മാതാവ്: ഷൈജ. സഹോദരങ്ങൾ: ആകാശ്, ആവണി.