ചൊക്ലി: നിടുമ്പ്രം കൊക്കോം മഠത്തിന് സമീപം പൂവടെന്റെവിടെ ജിഗീഷ് (44) നിര്യാതനായി.പിതാവ്: പി. ജയദേവൻ. മാതാവ്: പി. ഗീത. ഭാര്യ: രാജി.മകൾ: അദൃജ ലക്ഷ്മി (വിദ്യാർഥി, വി.പി ഓറിയന്റൽ ഹൈസ്കൂൾ). സഹോദരൻ: ജിതിൻ.