കൂത്തുപറമ്പ്: വേങ്ങാട് കുരിയോട് ലീലാലയത്തിൽ കെ.പി. ലീല (75) നിര്യാതയായി. ഭർത്താവ്: എ.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ.
മക്കൾ: കെ.പി. ജയേഷ് (മാനേജർ, കോൾഗേറ്റ് പാമോലീവ്), കെ.പി. നിഷ (അധ്യാപിക നടുവനാട് എൽ.പി സ്കൂൾ), കെ.പി. ഷീന (അധ്യാപിക ചിറ്റാരിപ്പറമ്പ് സൂര്യനിലയം ഇംഗ്ലീഷ് മീഡിയം സ്കൂൾ). പരേതനായ കെ.പി. രതീഷ്.
മരുമക്കൾ: ശ്രീജ, വിനോദ് ബാബു (ബിസിനസ് മട്ടന്നൂർ), നാരായണൻകുട്ടി (എക്സ് മിലിട്ടറി).
സഹോദരങ്ങൾ: വിശാലാക്ഷി, പരേതരായ ഗോവിന്ദൻ അടിയോടി, നാരായണൻ അടിയോടി, കെ.പി. വിജയൻ, നളിനി. സംസ്കാരം തിങ്കളാഴ്ച 11.30ന് കോയിലോട് താളികാവിന് സമീപത്തെ വീട്ടുവളപ്പിൽ.